Tuesday, August 20, 2013

ഏതെല്ലാം കാറ്റുകള്‍ ഏതെല്ലാം തീരത്തേക്കാണ് നമ്മെ കൊണ്ടു പോയത്..ഇനി വര്‍ഷങ്ങള്‍ക്കപ്പുറം കണ്ടുമുട്ടുമ്പോള്‍ കാറ്റിനൊപ്പം വഴി നടന്നും മഴയിലേക്ക് മഴയായ് പുനര്‍ജനിച്ചും മഞ്ഞിന്റെ വിശുദ്ധിയുള്ള നിന്റെ സ്നേഹത്തെ ഓര്‍ക്കണമെന്ന് ഓര്‍ക്കാന്‍ മറന്നു പോയ ജീവിതത്തില്‍ അല്ലെങ്കിലും എന്തു പ്രണയമാണ് കാലത്തിന് നമ്മളില്‍ ബാക്കി വെക്കാനുണ്ടാവുക?                 

No comments:

Post a Comment